Monday, February 14, 2011

ആദ്യത്തെ ബ്ലോഗ്ഗെഴുത്ത്‌

ഒരു തുടക്കം ...
ഉണ്ടല്ലോ ഇനിയും
ഇത്തിരി വെട്ടം കരിന്തിരിപോലെ
പക്ഷെ ...
ആന തൂറുംപോലെ ആട് ...?!
ഉറക്കമിളക്കാം
ഉറങ്ങിയാല്‍ ...
ഉറങ്ങിയാല്‍ ആട് ക്ടാ


1 comment:

  1. മാഷേ തുടക്കം തന്നെ അസ്സലായി
    പക്ഷെ ആരും ഇവിടേയ്ക്ക് എത്തി
    നോക്കിയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍
    സത്യത്തില്‍ ദുഃഖം തോന്നുന്നു,
    നല്ല ചില കുറിപ്പുകള്‍ ഇവിടെ ഞാന്‍ കണ്ടു.
    സാര്‍ താങ്കള്‍ എഴുത്തിനൊപ്പം ഒരല്‍പം
    പബ്ലിസിറ്റിയും കൊടുത്താല്‍ ഈ ചിന്തകള്‍/
    കുറിപ്പുകള്‍/അറിവുകള്‍ അനേകരിലേക്കെത്തും
    പിന്നെ facebook g+ തുടങ്ങിയ സോഷ്യല്‍
    സൈറ്റുകളിലും പോസ്റ്റുക ഒപ്പം ജാലകം
    തുടങ്ങിയ അഗ്രിഗേറ്ററിലും പോസ്റ്റു ചെയ്ക.
    തിരക്കുള്ള ആള്‍ ആണെന്നറിയാം എങ്കിലും
    ആദ്യാക്ഷരി വെബ്‌ സന്ദര്‍ശിക്കുക ബ്ലോഗ്‌
    സംബന്ധമായ കൂടുതല്‍ കാര്യങ്ങള്‍ അവിടെ
    ലഭിക്കും എന്റെ മലയാളം ബ്ലോഗില്‍ അവിടേക്കും
    മറ്റു അതുപോലുള്ള പല പേജുകളിലേക്കും ഉള്ള വഴി ലഭിക്കും
    വീണ്ടും കാണാം
    ആശംസകള്‍
    ഫിലിപ്പ് ഏരിയല്‍
    സിക്കന്ത്രാബാദ്

    PS.
    Sir, Please remove this word verification
    it gives trouble to your readers to post comments
    Best
    Phil

    ReplyDelete